You Searched For "തുളസി ഗബ്ബാര്‍ഡ്"

അമേരിക്കന്‍ മണ്ണില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനവുമായി ഖലിസ്ഥാന്‍ വിഘടനവാദികള്‍; ശക്തമായ നടപടി വേണമെന്ന് തുളസി ഗബ്ബാര്‍ഡിനോട് രാജ്‌നാഥ് സിങ്; അജിത് ഡോവലുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍;  നാളെ റെയ്‌സീന ഡയലോഗില്‍ സംസാരിക്കും
ഇന്ത്യയുടെയും ജനതയുടെയും താല്‍പര്യങ്ങള്‍ എന്തെന്ന് മോദി അന്വേഷിക്കുന്നു; ട്രംപ് അമേരിക്കന്‍ ജനതയുടെയും; ഇരുവരും വളരെ നല്ല സുഹൃത്തുക്കള്‍; ഇന്ത്യ - യുഎസ് സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താന്‍ സാധ്യത;  തീരുവ തര്‍ക്കത്തില്‍ പ്രതികരണവുമായി യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്